Sunday, October 26, 2025

*40 വയസ്സ് മുകളിൽ പ്രായമുള്ളവർ ഇത് തീർച്ചയായും വായിച്ചിരിക്കണം

*40 വയസ്സ് മുകളിൽ പ്രായമുള്ളവർ ഇത് തീർച്ചയായും വായിച്ചിരിക്കണം!*

*🎯 മനസ്സ് ഉടനെ  അംഗീകരിക്കില്ല'! എന്നാലും  സത്യമാണത്.!*

*🎯 നമ്മളാരും ഇനിയും വർഷങ്ങൾ ജീവിക്കാൻ പോകുന്നില്ല.!*

*🎯 പോകുമ്പോൾ ഒന്നും എടുത്തുകൊണ്ട് പോകുവാനും  പോകുന്നില്ല.!*

*🎯 അതിനാൽ ലുബ്ധനാവാതിരിക്കുക.!*
*ചെലവഴിക്കേണ്ടിടത്ത് ചെലവഴിക്കുക.  സന്തോഷവാനായി ഇരിക്കേണ്ടപ്പോൾ സന്തോഷവാനായിരിക്കുക.!*

*🎯 അധികം ചിന്തിക്കാതെ, നിങ്ങളാൽ കഴിയുന്ന ദാനധർമ്മങ്ങൾ ചെയ്യുക!*

*🎯  ഒന്നിനെക്കുറിച്ചും വിഷമിക്കാതിരിക്കുക.* *നിങ്ങൾ വിഷമിക്കുന്നതിനാൽ എന്തെങ്കിലും നിർത്താൻ കഴിയുമോ?* *വരാനുള്ളത് വന്നേ തീരൂ.!*

*🎯 നാം മരിച്ചതിനു ശേഷം, നമ്മുടെ*
*സ്വത്തുക്കൾക്ക് എന്ത് സംഭവിക്കുമെന്ന് വിഷമിക്കേണ്ടതില്ല.* *ആ അവസ്ഥയിൽ, മറ്റുള്ളവരുടെ  പ്രശംസകളോ വിമർശനങ്ങളോ നമ്മൾ അറിയാൻ പോകുന്നില്ല.!*

*🎯 നിങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയതെല്ലാം നിങ്ങളുടെ ജീവിതത്തോടൊപ്പം അവസാനിക്കും.!*

*🎯 നിങ്ങളോട് ചോദിക്കാതെ തന്നെ അവ വീതിക്കപ്പെടും.!*

*🎯 നിങ്ങളുടെ കുട്ടികളെ ഓർത്ത് വിഷമിക്കേണ്ടതില്ല. അവരുടെ ജീവിതം അവരുടെ വിധിപോലെ വരും.!*

*🎯 നിങ്ങൾക്ക് അതിൽ യാതൊരു മാറ്റവും വരുത്താൻ കഴിയില്ല.!*

*🎯 സമ്പാദിക്കാനുള്ള അത്യാഗ്രഹം കൊണ്ട് പണം തേടി അലയരുത്.*

*🎯 വ്യക്തമായ അറിവില്ലാതെ ഓഹരി വിപണിയിൽ ഇറങ്ങരുത്.!*

*🎯 നിങ്ങളുടെ ആരോഗ്യം പണത്തേക്കാൾ പ്രധാനമാണ്.! പണം കൊണ്ട് ആരോഗ്യം വാങ്ങാനാവില്ല!*

*🎯 ആയിരം ഏക്കർ കൃഷിയിറക്കിയാലും ദിനേന ഒരാൾക്ക് അര കിലോയിൽ കൂടുതൽ അരി കഴിക്കാൻ പറ്റില്ല.!*

*🎯 കൊട്ടാരം തന്നെയാണെങ്കിലും  ഒരാൾക്ക് സ്വസ്ഥമായി ഉറങ്ങാൻ  10 x 10 സ്ഥലംമാത്രം ധാരാളം  മതിയാകും..* *അതിനാൽ അത്യാവശ്യമുള്ളത് നേടിയെങ്കിൽ ഉള്ളത് മതിയെന്ന് കരുതി മന:സമാധാനത്തോടെ ഇരിക്കുക!*

*🎯 ഓരോ കുടുംബത്തിലും, ഓരോ വ്യക്തിക്കും പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങളില്ലാത്ത ഒരു മനുഷ്യനെ കാണിക്കാമോ.?  ആയതിനാൽ ആരുമായും സ്വയം താരതമ്യം ചെയ്യാതിരിക്കുക.!*

*🎯 പണം, പ്രശസ്തി, സാമൂഹിക പദവികളെകുറിച്ച് ആശങ്കപ്പെടരുത്.!*

*🎯 നിങ്ങൾ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ദീർഘായുസ്സോടെയു ജീവിച്ചു മറ്റുള്ളവർക്ക് മാതൃകയാകുക.!*

*🎯 ആരും മാറില്ല. ആരെയും മാറ്റാൻ ശ്രമിക്കേണ്ടതുമില്ല.!  അതിനാൽ നിങ്ങളുടെ സമയവും ആരോഗ്യവും പാഴാകും.!*

*🎯 നിങ്ങൾ സ്വയം നിങ്ങൾക്കു ചേർന്ന സാഹചര്യം സൃഷ്ടിച്ചു, അത്കൊണ്ട് എന്നേക്കും സന്തോഷവാനായിരിക്കുക.!*

*നല്ലതെന്ന് തോന്നുന്നവ ജീവിതത്തിൽ പകർത്താൻ ശ്രമിച്ചു നോക്കൂ......*
*✍🏻 എല്ലാവരും തിരക്കിലാണ്..!!*
*തിരക്കില്ലാത്ത ആളുകൾ ഇന്ന് ലോകത്ത് ഉണ്ടോ എന്ന് തന്നെ അറിയില്ല..?*

*എനിക്കുപോലും പലപ്പോഴും തിരക്കാണ്,അല്ലെങ്കിൽ തിരക്ക് അഭിനയിക്കുകയാണ്..!!*

*അടുത്ത സുഹൃത്ത് ഫോൺ വിളിച്ചപ്പോൾ അവന് കാൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല,കാരണം തിരക്കായിരുന്നു..!!*

*വേണ്ടപ്പെട്ടവർ പലകാര്യങ്ങൾക്കും ക്ഷണിച്ചു പക്ഷേ അവന് പങ്കെടുക്കാൻ കഴിഞ്ഞില്ല,അന്നൊക്കെ തിരക്കായിരുന്നു..!!*

*തിരക്കിനിടയിൽ പലപ്പോഴും,തലവേദനയും ടെൻഷനും അവനെ* *അലട്ടുകയും അലോസരപ്പെടുത്തുകയും ചെയ്യാറുണ്ട്.*

*ചെറിയ ഒരു തലവേദന ദിവസങ്ങളായി അവന്റെ കൂടെയുണ്ട്,പലവിധ ബാമുകൾ തേച്ച് അതിനെ ലഘൂകരിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു..!!*

*അവസാനം തിരക്കിനിടയിൽ ഡോക്ടറെ കാണാം എന്ന് കരുതി..!!*

*ഫ്രീ ആയതുകൊണ്ടല്ല,തിരക്ക് തന്നെയാണ്. എന്നാലും,ഒന്നു കണ്ടേക്കാം എന്ന് മനസ്സ് മന്ത്രിച്ചു.എത്ര ദിവസമായി ഇങ്ങനെ തള്ളിനീക്കുന്നു..!*

*ഡോക്ടറുടെ അടുക്കലേക്ക് തിരക്കിനിടയിൽ അവൻ ചെന്നു,അപ്പോഴാണ് അത്ഭുതം അവിടെയും തിരക്ക്..!!*

*ഏതായാലും വന്നതല്ലേ എന്ന് കരുതി,കുറച്ച് കാത്തുനിന്നു,അവന്റെ ഊഴമെത്തി.ഡോക്ടർ വിശദമായി പരിശോധിച്ചു ഒരു സ്കാനിങ്ങിന് എഴുതി കൊടുത്തു.!!*

*അവന്റെ മനസ്സ് വല്ലാതെ പിറു പിറുത്തു..!!*
*എന്തിനാണ് ഒരു തലവേദനക്ക് സ്കാൻ ചെയ്യുന്നത്..?*

*അയാൾക്ക് കമ്മീഷൻ ഉണ്ടായിരിക്കും..?*

*ഇപ്പോൾ മുഴുവൻ മാർക്കറ്റിംഗ് ആണല്ലോ..?*

*തലവേദനയ്ക്ക് സ്കാൻ ചെയ്യേണ്ട ആവശ്യമുണ്ടോ..?*

*രണ്ടു വേദനാ സംഹാരി തരേണ്ട കാര്യമല്ലേ ഉള്ളൂ..?*

*സ്കാനിങ്ങ് റൂം അന്വേഷിച്ചു കണ്ടുപിടിച്ചു, അത്ഭുതമെന്ന് പറയട്ടെ,അവിടെയും തിരക്ക്..!!*
*ഏതായാലും ഇവിടെ വരെ എത്തി ഇനി സ്കാൻ ചെയ്തിട്ട് തന്നെ പോകാം എന്ന് കരുതി..!!*

*സ്കാനിംഗ് കഴിഞ്ഞു,ഒരു മണിക്കൂർ കഴിഞ്ഞേ റിപ്പോർട്ട് കിട്ടൂ.കാരണം തിരക്ക് തന്നെ..!!*

*മൊബൈൽ തുരുതുരാ ശബ്ദിക്കുന്നുണ്ട്. പലരോടും കയർത്തും ദേഷ്യപ്പെട്ടും സംസാരിച്ചു.പല കോളുകളും അറ്റൻഡ് ചെയ്തില്ല,കാരണം എനിക്ക് തിരക്കല്ലേ..!!*

*അതിനിടയിൽ അവന്റെ പേര് വിളിച്ചു,റിസൾട്ട് വാങ്ങിച്ചു ഡോക്ടറുടെ അടുക്കലേക്ക് അവൻ ചെന്നു..!!*

*കൂടെ ആരെങ്കിലും ഉണ്ടോ എന്ന് ഡോക്ടർ ചോദിച്ചു.ഇല്ലെന്ന് അവൻ പറഞ്ഞു,ഈ തിരക്കിനിടയിൽ ഒരാളെ കൂടെ കൂട്ടാൻ എവിടെ സമയം എന്ന് അവന്റെ മനസ്സ് മന്ത്രിച്ചു..!!*

*ഡോക്ടർ പതുക്കെ പറഞ്ഞു,*
*നിങ്ങൾ തിരുവനന്തപുരം റീജിയണൽ  കാൻസർ സെന്ററിലേക്ക് ഒന്ന് പോകുന്നത് നന്നായിരിക്കുമെന്ന്..!!*

*ഇതിനുള്ള വിദഗ്ധ ചികിത്സ ആദ്യമേ നൽകിയാൽ ചിലപ്പോൾ ഭേദമാകും എന്ന്.*

*തീരെ ഭയപ്പെടേണ്ടതില്ല എന്നും ഇത് പ്രാരംഭ ദശയിലെ എത്തിയിട്ടുള്ളൂ എന്നും കൂടി ഉണർത്തിച്ചു.സമാധാനത്തിനുള്ള വക നൽകാൻ അദ്ദേഹം ശ്രമിച്ചു..!!*

*അത് കേട്ട പാടെ അവന്റെ എല്ലാ തിരക്കുകളും അവസാനിച്ചു..!!*

*അവന്റെ വാക്കുകൾ:*

*"ഇപ്പോൾ ഞാൻ 100% ഫ്രീയാണ്, ആരെങ്കിലുമൊക്കെ എന്നെ വിളിക്കുമോ എന്ന് ആശിച്ചു പോകുന്നു..!!*

*തിരക്കിനിടയിൽ ഞാൻ മറന്നു പോയ അയൽപക്കം,എൻറെ കുടുംബ ബന്ധം,  എൻെറ  നാട്ടിലുള്ള ബന്ധങ്ങൾ,അവരെല്ലാം എൻറെ അടുത്ത് വന്ന് എന്തെങ്കിലുമൊക്കെ  സമാശ്വസിപ്പിചിരുന്നെങ്കിൽ എന്ന് ഞാൻ കൊതിക്കുകയാണ്,ഇല്ല ഇന്ന് എനിക്ക് ഇനി ഒരു തിരക്കുമില്ല.ഇത്രയും നാൾ അഭിനയിച്ച നടന്ന തിരക്കുകൾ,ഡോക്ടറുടെ ഒരൊറ്റ   വാക്കുകൊണ്ട് അവസാനിച്ചിരിക്കുന്നു"*

*ഹേ മനുഷ്യാ..*

*ഇതാണ് നിന്റെ ജീവിതം..!!*
*ഇത്രയേ ഉള്ളൂ ജീവിതം..!!*

*ഇതു മാത്രമാണ് നിന്റെ ജീവിതം..!!*

*തിരക്കുകൾ വെറും അഭിനയങ്ങൾ മാത്രമാണ്..!!*

*സ്കാനിങ്ങിന് എഴുതുന്നതിനു മുമ്പ് നമുക്ക് ഉണരാൻ കഴിയണം..!!*
കടപ്പാട്
സോഷ്യൽ മീഡിയ

പല രോഗങ്ങൾ രോഗങ്ങളല്ല

പല രോഗങ്ങൾ രോഗങ്ങളല്ല, സ്വാഭാവികമായ പ്രായാധിക്യ ലക്ഷണങ്ങളാണ്.
ബീജിങ്ങിലെ ഒരു ആശുപത്രി ഡയറക്ടർ മുതിർന്നവർക്കായി നൽകിയ അഞ്ച് ഉപദേശങ്ങൾ —

നിങ്ങൾ രോഗിയല്ല, നിങ്ങൾ വയസാകുകയാണ്.
നിങ്ങൾ രോഗമാണെന്ന് കരുതുന്ന പല ലക്ഷണങ്ങളും, ശരീരം വയസാകുന്നതിന്റെ സ്വാഭാവിക സൂചനകളാണ്.


---

1. ഓർമ്മശക്തി കുറയുന്നത് — അത് ആൽസൈമേഴ്‌സ് രോഗമല്ല, മറിച്ച് മസ്തിഷ്കം തന്നെ സംരക്ഷിക്കുന്ന ഒരു രീതി.
ഭയപ്പെടേണ്ടതില്ല. മസ്തിഷ്കം പഴകുകയാണ്, രോഗമല്ല. നിങ്ങൾ താക്കോൽ എവിടെ വെച്ചുവെന്ന് മറക്കാം, പക്ഷേ സ്വയം കണ്ടെത്താൻ കഴിയുന്നുവെങ്കിൽ, അത് ഡിമെൻഷ്യയല്ല.

2. നടക്കുമ്പോൾ മന്ദഗതിയും കാലുകൾ അസ്ഥിരവുമാകുന്നത് — അത് പാരലിസിസ് അല്ല, പേശികൾ ക്ഷയിക്കുന്നതിന്റെ ഫലം.
പരിഹാരം മരുന്നല്ല, കൂടുതൽ ചലനം ആണ്.

3. ഉറക്കമില്ലായ്മ — അത് രോഗമല്ല, മസ്തിഷ്കം അതിന്റെ റിതം ക്രമീകരിക്കുന്നതിന്റെ ഭാഗമാണ്.
ഉറക്കത്തിന്റെ ഘടന മാറുകയാണ്. ഉറക്കമരുന്നുകൾ അധികമായി കഴിക്കരുത്. അതിൽ ആശ്രിതരായാൽ വീഴ്ചകളും ഓർമ്മക്കുറവും വർധിക്കും.
മുതിർന്നവർക്കുള്ള ഏറ്റവും നല്ല ഉറക്കമരുന്ന് — പകൽ സൂര്യപ്രകാശത്തിൽ സമയം ചെലവഴിക്കുക,  ശരിയായ ദിനക്രമം പാലിക്കുക.

4. ശരീരവേദന — അത് റൂമറ്റിസം അല്ല, നാഡികൾ പ്രായാധിക്യത്താൽ ദുർബലമാകുന്നതിന്റെ സ്വാഭാവിക പ്രതികരണം.

5. കൈകാലുകൾ എല്ലായിടത്തും വേദനിക്കുന്നു എന്നു പല മുതിർന്നവരും പറയുന്നു. “ഇത് റൂമറ്റിസമാണോ? എല്ല് വളർച്ചയാണോ?”
എല്ലുകൾ ദുർബലമാകാം, എന്നാൽ 99% ‘ശരീരവേദന’ രോഗമല്ല. ഇത് നാഡീപ്രവാഹം മന്ദഗമനത്തിലാകുകയും വേദന കൂടുതൽ തോന്നുകയും ചെയ്യുന്ന അവസ്ഥയാണ്. ഇതിനെ സെൻട്രൽ സെൻസിറ്റൈസേഷൻ എന്ന് വിളിക്കുന്നു.
ഇത് സാധാരണ പ്രായാധിക്യസംബന്ധമായ അവസ്ഥയാണ്. വേദനനാശിനികൾ പരിഹാരമല്ല.
പരിഹാരം — വ്യായാമം, ഫിസിയോതെറാപ്പി, കാൽ കുളി + ചൂട് വെള്ളം കൊണ്ട് കംപ്രസ് + ലളിതമായ മസാജ് — മരുന്നിനേക്കാൾ ഫലപ്രദം.

6. ഫിസിക്കൽ എക്സാമിനേഷൻ റിപ്പോർട്ടിൽ കാണുന്ന ചില അസാധാരണത്വങ്ങൾ — അതും രോഗമല്ല, നിലവിലെ മാനദണ്ഡങ്ങൾ പഴയതാണ് എന്നതിനാൽ മാത്രമാണ്.

7. ലോകാരോഗ്യ സംഘടന മുതിർന്നവർക്കുള്ള പരിശോധനാ മാനദണ്ഡങ്ങൾ തളർത്തണം എന്ന് ശുപാർശ ചെയ്യുന്നു.
കൊളസ്‌ട്രോൾ കുറച്ച് കൂടുതലായാൽ പോലും പ്രശ്നമില്ല — അങ്ങനെ ഉള്ളവർ കൂടുതൽകാലം ജീവിക്കുന്നു.
കാരണം കൊളസ്‌ട്രോൾ ഹോർമോണുകളും കോശഭിത്തികളും നിർമ്മിക്കാൻ ആവശ്യമാണ്.
അധികം കുറവായാൽ പ്രതിരോധശേഷി കുറയും.
ചൈനയിലെ ഹൈപ്പർടെൻഷൻ ഗൈഡ്‌ലൈനുകൾ പ്രകാരം മുതിർന്നവർക്കുള്ള രക്തസമ്മർദ്ദ ലക്ഷ്യം <150/90 mmHg ആണ്; യുവാക്കളുടെ സ്റ്റാൻഡേർഡ് <140/90 അല്ല.
പ്രായാധിക്യത്തെ രോഗമായി കാണരുത്; മാറ്റങ്ങളെ രോഗലക്ഷണങ്ങളായി കാണരുത്.

8. പ്രായം കൂടുന്നത് ഒരു രോഗമല്ല — അത് ജീവിതത്തിന്റെ സ്വാഭാവിക വഴിയാത്രയാണ്.


---

മുതിർന്നവർക്കും അവരുടെ മക്കൾക്കും ചില നിർദേശങ്ങൾ —
1️⃣ എല്ലാ അസ്വസ്ഥതയും രോഗമല്ല എന്ന് ഓർക്കുക.
2️⃣ ഭയം മുതിർന്നവർക്കുള്ള ഏറ്റവും വലിയ ശത്രുവാണ്. പരിശോധനാ റിപ്പോർട്ടുകൾക്കും പരസ്യങ്ങൾക്കും അടിമയാകരുത്.
3️⃣ മക്കൾക്ക് പ്രധാനമാകേണ്ടത്, മാതാപിതാക്കളെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത് മാത്രമല്ല — അവരോടൊപ്പം നടക്കുക, സൂര്യസ്നാനം ചെയ്യുക, സംസാരിക്കുക, ഭക്ഷണം പങ്കിടുക, ബന്ധം പുലർത്തുക.

വയസാകുക ശത്രുവല്ല; അത് ജീവിക്കുന്നതിന്റെ മറ്റൊരു പേര് മാത്രമാണ്.
നിർത്തിയ നിലയിൽ കഴിയുക — അതാണ് യഥാർത്ഥ ശത്രു!

🌿 ആരോഗ്യത്തോടെ ഇരിക്കുക! ☘️


---

ഒരു ബ്രസീലിയൻ ഓങ്കോളജിസ്റ്റിന്റെ പ്രതിഫലനം:

1️⃣ വൃദ്ധാവസ്ഥ ഔദ്യോഗികമായി 60-ആം വയസ്സിൽ തുടങ്ങുന്നു, 80 വരെ നീളുന്നു.
2️⃣ നാലാമത്തെ പ്രായഘട്ടം (മുതിർന്ന വൃദ്ധാവസ്ഥ) 80-ൽ തുടങ്ങുകയും 90-ൽ അവസാനിക്കുകയും ചെയ്യുന്നു.
3️⃣ ദീർഘായുസ് 90-ൽ ആരംഭിച്ച് മരണത്തോടെ അവസാനിക്കുന്നു.
4️⃣ മുതിർന്നവരുടെ പ്രധാന പ്രശ്നം ഏകാന്തത ആണ്. ഭർത്താവും ഭാര്യയും ഒരുപോലെ പ്രായം ചെന്നാലും ഒരാൾ ആദ്യം പോകും.
വൈധവ്യം കുടുംബത്തിന് ഭാരംപോലെ തോന്നാം. അതിനാൽ സുഹൃത്തുക്കളുമായി ബന്ധം നഷ്ടപ്പെടുത്താതിരിക്കുക, ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്തുക — മക്കൾക്കും കൊച്ചുമക്കൾക്കും ഭാരം ആകരുത് (അവർ പറയില്ലെങ്കിലും).

എന്റെ വ്യക്തിപരമായ ഉപദേശം — നിങ്ങളുടെ ജീവിതം നിങ്ങളുടെ കൈവശം നിർത്തുക:
എപ്പോൾ പുറത്തുപോകണം, ആരോടൊപ്പമാവണം, എന്ത് ഭക്ഷണം കഴിക്കണം, എന്ത് വസ്ത്രം ധരിക്കണം, ആരെ വിളിക്കണം, എപ്പോൾ ഉറങ്ങണം, എന്ത് വായിക്കണം, എന്ത് ആസ്വദിക്കണം — എല്ലാം നിങ്ങൾ തീരുമാനിക്കുക.
അതില്ലെങ്കിൽ, നിങ്ങൾ മറ്റുള്ളവർക്ക് ഭാരം ആകും.


---

വില്യം ഷേക്സ്പിയർ പറഞ്ഞു:
"ഞാൻ എപ്പോഴും സന്തുഷ്ടനാണ്!"
കാരണം ഞാൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല.
പ്രതീക്ഷയാണ് ഏറ്റവും വലിയ വേദന.
പ്രശ്നങ്ങൾ ശാശ്വതവുമല്ല — എല്ലായ്പ്പോഴും ഒരു പരിഹാരം ഉണ്ടാകും.
മരണം മാത്രമാണ് ചികിത്സയില്ലാത്തത്.

പ്രതികരിക്കുന്നതിന് മുമ്പ്... ആഴത്തിൽ ശ്വസിക്കുക.
സംസാരിക്കുന്നതിന് മുമ്പ്... കേൾക്കുക.
വിമർശിക്കുന്നതിന് മുമ്പ്... നിങ്ങളെ തന്നെ നോക്കുക.
എഴുതുന്നതിന് മുമ്പ്... ആലോചിക്കുക.
ആക്രമിക്കുന്നതിന് മുമ്പ്... സമർപ്പിക്കുക.
മരിക്കുന്നതിന് മുമ്പ്... ജീവിതം അതിന്റെ ഏറ്റവും മനോഹരമായ രൂപത്തിൽ ജീവിക്കുക!


---

ഏറ്റവും നല്ല ബന്ധം പൂർണ്ണനായ ഒരാളോടുള്ളതല്ല,
ജീവിതത്തെ മനോഹരമായി, രസകരമായി ജീവിക്കാൻ പഠിച്ച ഒരാളോടുള്ളതാണ്.
മറ്റുള്ളവരുടെ കുറവുകൾ കാണുക, പക്ഷേ അവരുടെ ഗുണങ്ങളെ ആരാധിക്കുക.

നിങ്ങൾ സന്തോഷവാനാകണമെങ്കിൽ, മറ്റൊരാളെ സന്തോഷിപ്പിക്കുക.
നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ, ആദ്യം നിങ്ങളിൽ നിന്നൊന്ന് നൽകുക.
നല്ല, സൗഹൃദപരവും രസകരവുമായ ആളുകളാൽ നിങ്ങളെ ചുറ്റിപിടിക്കുക — നിങ്ങൾ തന്നെയും അങ്ങനെയാവുക.


---

ജീവിതം ബുദ്ധിമുട്ടാകുമ്പോഴും, കണ്ണീരോടെ പോലും,
പുഞ്ചിരിയോടെ എഴുന്നേറ്റ് പറയുക —
"എല്ലാം ശരിയാകും, കാരണം നാം വികസനയാത്രയിലെ ഫലങ്ങളാണ്!"


---

വേഗപരിശോധന 😄:
ഈ സന്ദേശം ആരെയും അയച്ചില്ലെങ്കിൽ,
നിങ്ങൾ ഏകാന്തനും സന്തോഷമില്ലാത്തവനുമാണ് എന്ന് അത് സൂചിപ്പിക്കുന്നു 😜
ഈ സന്ദേശം നിങ്ങൾ വിലമതിക്കുന്ന ആളുകൾക്ക് അയയ്ക്കൂ —
അത് നിങ്ങൾ ഒരിക്കലും മറക്കില്ല! ❤️
കടപ്പാട് 
സോഷ്യൽ മീഡിയ

Friday, September 26, 2025

ഓണം ബമ്പർ (ഹാസ്യം)

*ഓണം ബമ്പർ ടിക്കറ്റ് എടുത്തിട്ടുണ്ട്..*

 പക്ഷേ ഇതുവരെ വീട്ടുകാരോടും നാട്ടുകാരോടും കൂട്ടുകാരോടും ഒന്നും പറഞ്ഞിട്ടില്ല.. എനിക്ക് അതിൽ ഒന്നാം സമ്മാനം അടിക്കുമ്പോൾ ഒന്നും മിണ്ടാതെ ഞാൻ അങ്ങനെ ഇരിക്കും.. പത്രക്കാരും ചാനലുകാരും കോടീശ്വരനെ അന്വേഷിച്ച് തേരാപ്പാര നടക്കുമ്പോൾ അവരുടെ ഇടയിലൂടെ ഞാൻ അങ്ങനെ സ്വതന്ത്രനായി ഇറങ്ങി നടക്കും.. അവരോടൊക്കെ സത്യം വിളിച്ചു പറയണം പറയണം എന്ന് തോന്നും പക്ഷേ പറയരുത്..
 പിറ്റേന്ന് മുതൽ പണിക്കു പോകാതെ ഇരിക്കണം.. ഒരു പൈസ പോലും അപ്പോൾ വീട്ടിൽ ചിലവാക്കരുത്.. അങ്ങനെ വീട്ടുകാരുടെ മുഴുവൻ കുത്ത് വാക്കുകളും കേൾക്കണം.. കൂട്ടുകാരുടെ ഇടയിൽ ഒക്കെ ഇറങ്ങി പതിനായിരങ്ങൾ കടം ചോദിക്കണം.. ഒരുത്തനും തരില്ല.. അതൊക്കെ മനസ്സിൽ വെച്ച് ആഹ്ലാദിക്കണം.. ഒരു കോടീശ്വരനോട് ആണെടാ നിങ്ങളൊക്കെ ഇങ്ങനെ ചെയ്യുന്നത് എന്ന് മനസ്സിനെ ബോധ്യപ്പെടുത്തണം... കടം ചോദിച്ചിട്ട് തരാത്ത എല്ലാ കുടുംബക്കാരെയും നോട്ട് ചെയ്യണം.. എല്ലാം കഴിഞ്ഞ് ഒറ്റയ്ക്ക് പോയി ടിക്കറ്റ് മാറി ഒരു വരവുണ്ട് (സാമ്പിൾ ഫോട്ടോ കൊടുത്തിട്ടുണ്ട്)
 എന്നിട്ട് എല്ലാറ്റിനോടും പ്രതികാരം ചെയ്യണം..
.
 ഇതൊക്കെ തന്നെയായിരുന്നു കഴിഞ്ഞതവണയും ടിക്കറ്റ് എടുത്തപ്പോൾ തോന്നിയത്.. 😄

#fblifestyle

കടപ്പാട്
സോഷ്യൽ മീഡിയ

Saturday, January 18, 2020

മുരിക്കിന്റ് കഥ

പറമ്പിന്റെ, ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു കോണിൽ നിറയെ മുള്ളുകൾ ഉള്ള ഒരു മുരിക്ക് മരം നിന്നിരുന്നു. ഒരു നാൾ ഞാൻ ആ മുരിക്കിൽ ഒരു കുരുമുളക് വള്ളി നട്ടു. ഒരു കൂട്ടുകാരനെ കിട്ടിയതിൽ മുരിക്ക് ഒട്ടേറെ സന്തോഷിച്ചു..പക്ഷേ കുരുമുളക് വള്ളിക്ക് അത്ര സന്തോഷം ഒന്നും തോന്നിയില്ല. അടുത്തു തന്നെ ധാരാളം നല്ല മരങ്ങൾ ഉണ്ടായിട്ടും എന്തിനാന്ന് തന്നെ ഈ മുള്ളുമുരിക്കിൽ കൊണ്ടു വന്നിട്ടു എന്നതായിരുന്നു അവൻ ചിന്തിച്ചിരുന്നത്. മറ്റൊരു  നിവർത്തിയും ഇല്ലാത്തതിനാൽ അവൻ മെല്ലെ മുള്ളുമുരിക്കിലേക്ക് പടർന്ന് കയറുവാൻ തുടങ്ങി. മുള്ള് മുരിക്ക് ആവട്ടെ തന്റെ പ്രിയപ്പെട്ട കൂടുകാരനെ സ്നേഹപൂർവ്വം തന്നിലേക്ക് ചേർത്ത് നിർത്തി.എന്നാൽ അതൊന്നും കുരുമുളക് വള്ളിക്ക് ഒട്ടും തന്നെ ഇഷ്ടമായില്ല. കാരണം, മുരിക്കിന്റെ കൂർത്ത മുള്ളുകൾ അവനെ ഇടക്കിടെ കുത്തി നോവിക്കുന്നുണ്ടായിരുന്നു...

ഒരു മഴക്കാലത്തിന് ശേഷം പറമ്പിലൂടെ നടക്കുകയായിരുന്നു ഞാൻ.
തൊട്ടടുത്തു നിന്നും ഇലകളിളകുന്ന ശബ്ദം കേട്ടു ഞാനങ്ങോട്ട് നോക്കി. അതാ ആ കുരുമുളക് വളളി  മുള്ളുമുരിക്കിനോട് പറ്റിച്ചേർന്ന് മുകളിലേയ്ക്ക് വളർന്നിരിക്കുന്നു. മാത്രമല്ല അതിൽ നിറയെ കുരുമുളക് തിരികളും. അവനെ പൂർവ്വാധികം സന്തോഷവാനായി കണ്ടു. ഞാൻ കുരുമുളക് വള്ളിയോട് ചോദിച്ചു: എന്തേ ഇത്ര സന്തോഷം?
   "എന്റെ സുഹൃത്തേ എന്നെ ഇവിടെ കൊണ്ടുവന്നു നട്ടപ്പോൾ കൂട്ടുകാരനായി കിട്ടിയത് ഒരു പ്രയോജനവുമില്ലാത്ത ഈ മുരിക്കിനെയാണല്ലോ എന്നു ഞാൻ ചിന്തിച്ചിരുന്നു. എനിക്കതിൽ നീരസവും ഉണ്ടായിരുന്നു.പലപ്പോഴും അവനെന്നെ ചേർത്തു നിർത്താൻ ശ്രമിച്ചപ്പോൾ മുള്ളു കൊണ്ടെനിക്ക് വേദനിച്ചു.അസഹ്യമായിത്തോന്നി. "

" എന്നാൽ അവന് ഞാൻ എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന് ഇക്കഴിഞ്ഞ ഇടവപ്പാതി മഴക്കാലത്ത് ഞാൻ തിരിച്ചറിഞ്ഞു.
മഴയോടൊപ്പം ശക്തമായ കാറ്റും വീശിയടിച്ചു. ഞാൻ വീണുപോകുമോ എന്ന് വല്ലാതെ ഭയപ്പെട്ടു. എന്നാൽ ഞാൻ വീണില്ല. മുള്ളുണ്ടെങ്കിലും പരുക്കനാണെങ്കിലും ഈ മുരിക്ക് എന്നെ ചേർത്തു പിടിച്ചതെന്തിനായിരുന്നു എന്നു ഞാനിപ്പോൾ തിരിച്ചറിയുന്നു.ഞാൻ പുറമേ നോക്കിക്കണ്ടതു പോലല്ല. ആദ്യം വേദന തോന്നിയെങ്കിലും എന്റെ ഉറ്റചങ്ങാതിയാണ് ഇവൻ.''

 ഇതു കേട്ടുകൊണ്ടു നിന്ന മുരിക്ക് വിനീതനായി പറഞ്ഞു: "ഞാൻ ഒന്നുമല്ല....
ഈ കുരുമുളക് വള്ളി എന്നോടൊപ്പം ചേർന്നതു മുതൽ എനിക്കൊരു വിലയും നിലയും ആയി. ഇന്നേവരെ ആരും എനിയ്ക്ക് ഒരു വളവും നൽകിയിട്ടില്ല...
എന്റെ സമീപത്തേക്ക് ആരും വരാറുപോലും ഉണ്ടായിരുന്നില്ല.എന്നാൽ ഇപ്പോൾ ഇവന് ലഭിക്കുന്ന പരിചരണങ്ങൾ ഞാനും കൂടി അനുഭവിക്കുന്നു. ഇവൻ എന്നോടൊപ്പം ഇല്ലായിരുന്നു എങ്കിൽ ഞാൻ വെറും മുരിക്ക്, ഒരു  പ്രയോജനവും ഇല്ലാത്തവൻ എന്നു പറഞ്ഞ് തള്ളപ്പെടുമായിരുന്നു.എന്തായാലും ഒരു കാര്യം ഉറപ്പായും പറയാം.ഞങ്ങൾ പരസ്പരം പ്രിയപ്പെട്ടവർ തന്നെ ആണ്.

അവരുടെ സൗഹൃദം ഒരു പക്ഷേ നിങ്ങളെ അലോസരപ്പെടുത്തിയേക്കാം. ഉപദേശങ്ങൾ,വാക്കുകൾ ഒരു പക്ഷേ മുറിപ്പെടുത്തിയേക്കാം. എന്നാൽ ഒടുവിൽ നിങ്ങൾ തിരിച്ചറിയും ആ വാക്കുകൾ എന്തിനു വേണ്ടിയായിരുന്നു എന്ന്...💐💐💐


*ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് എപ്പോഴും നൽകപ്പെടുന്നതല്ല ,മറിച്ച് പരസ്പരം കണ്ടറിഞ്ഞ് കൈത്താങ്ങൽ ആകുന്നതാണ് യഥാർത്ഥ സൗഹൃദം.*

*സ്നേഹപൂർവ്വം...*

nb

http://churulazhiyatharahasyangal.blogspot.com/2019/10/blog-post_9.html

ദി മാണ്‍ ഫ്രം ടോറഡ്

അല്‍മറോണിയോ ബെര്‍ക്കിണ്‍സണ്‍
'ദി മാൻ ഫ്രം ടോറഡ്'
 ===============
വര്‍ഷം 1954 മാസം ജൂലൈ 24 ,ടോക്കിയോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ,ജീവനക്കാര്‍,അവരവരുടെ വിഭാഗങ്ങളില്‍ ,സാധരണ പോലെ

ജോലിയിലാണ്,
ചൂട് കൂടൂതലുള്ള ഒരു ദിനമാണ്,
12.30നുള്ള എയര്‍ ഫ്രാണ്‍സ് വിമാനം പുറപ്പെടാണ്‍ വേണ്ടി,വഴിയൊരുക്കുന്ന തിരക്കിലാണ്,ചില എയര്‍പോര്‍ട്ട് ജീവനക്കാര്‍
ഇമിഗ്രേഷണ്‍ വിഭാഗത്തില്‍ ,പാസ്പോര്‍ട്ടുകള്‍ ,വെരിഫൈ നടന്നുകൊണ്ടിരിക്കുന്നു,പതിവിലും വീപരിതമായി ആളുകളുടെ തിരക്ക് അന്ന്

കുറവായിരുന്നു,ആളുകളുടെ മുഖത്ത് നോക്കാതെ പാസ്പോര്‍ട്ടിലേക്ക് ,സ്റ്റാമ്പ് പതിക്കുകയാണ് ഇമിഗ്രേഷണ്‍ ജീവനക്കാരണ്‍,പെട്ടെന്നാണ് തല്‍മറടുക്കല്‍

നീട്ടീയ ഒരു പാസ്പോര്‍ട്ടിലെ രാജ്യത്തില്‍മറെ പേര് അയാളുടെ കണ്ണിലുടക്കിയത്,
'ടോറഡ്'ഉടണ്‍ തന്നെ ആ പാസ്പോര്‍ട്ട് കൊടുത്ത ആളെ അയാള്‍ ഒന്നു മുഖമുയര്‍ത്തി നോക്കി,
'' സര്‍ എവിടെയാണ് ഈ രാജ്യം''
ജീവനക്കാരല്‍മറെ ചോദ്യത്തിന് മുന്നില്‍,
യൂറോപ്യണ്‍ ശൈലിയിലുള്ള ഉടകളണിഞ്ഞ അയാള്‍
''എന്താണ് ഇതിന് മുണ്‍പ് താങ്കള്‍ ഈ രാജ്യത്തില്‍മറെ പേര് കേട്ടിട്ടില്ലേ..?''
''ഇല്ല''
''താങ്കള്‍ ആ രാജ്യത്തെ പൗരനാണോ?''
''അതെ''
''സോറി സര്‍ താങ്കളുടെ പാസ്പോര്‍ട്ടിന് എമീഗ്രേഷണ്‍ നല്‍കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് താങ്കള്‍ അല്പം കാത്തിരിക്കു എല്‍മറെ ചീഫ് ഒാഫീസ

ര്‍സുമായി ഞാണ്‍ ഒന്ന് സംസാരിക്കട്ടെ അതുവരെ താങ്കള്‍ ക്ഷമിക്കുക ''.
''മൂന്ന് പ്രാവശ്യവും ഞാനിവിടെ നിന്ന് എല്‍മറെ രാജ്യത്തേക്ക് പോയിട്ടുണ്ടല്ലോ പിന്നെ ഇപ്പോള്‍ എന്താണ് നിങ്ങള്‍ ഇമിഗ്രേഷണ്‍ നല്‍കാത്തത്''?
അല്‍മറോണിയോ അല്‍പ്പം നീരസം കലര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു
അയാള്‍ക്ക് മറുപടി നല്‍കാണ്‍ നില്‍ക്കാതെ,ഇമിഗ്രേഷണ്‍ ജീവനക്കാരണ്‍ തല്‍മറെ ചീഫീല്‍മറെ ഒാഫീസ് റൂം ലക്ഷ്യമാക്കി നടന്നു..!
റൂമീലേക്ക് പോയ അയാളും ചീഫും റൂമീന് വെളിയില്‍ വന്നു ,പാസ്പോര്‍ട്ടിലേക്ക് തന്നെ നോക്കി എന്തോ സംസാരിക്കുന്നത് ദൂരെ ഇരുന്ന് കൊണ്ട് തന്നെഅണ്‍

്റോണിയോ കാണുന്നുണ്ട്..
ചീഫ് തല്‍മറെ വാക്കിടോക്കിയില്‍ കൂടീ മറ്റു രണ്ട് ഇമിഗ്രേഷണ്‍ ഒാഫീസര്‍മാരെ കൂടീ വിളിച്ച് വരുത്തി..
അതില്‍ ഒരാളോട് ,അല്‍മറോണിയോയെ ഒാഫീസീലേക്ക് വിളിപ്പിച്ചു.
ഹസ്തദാനത്തിനു ശേഷം ,
ചീഫ് അയാളെ റൂമീനുള്ളിലേക്ക് കൊണ്ടുപോയി
''സര്‍ താങ്കളുടെ പാസ്പോര്‍ട്ട് വ്യാജനോ,മറ്റോ ആണന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്,ഞങ്ങളുടെ ലിസ്റ്റില്‍ താങ്കളുടെ രാജ്യത്തില്‍മറെ പേര് കാണാണ്‍

കഴിയുന്നില്ല,''
''ദയവായി താങ്കളുടെ ടിക്കറ്റതരാമോ.''
''പാസ്പോര്‍ട്ട് പരിശോധിക്കലാണ് നിങ്ങളുടെ ജോലി ടിക്കറ്റ് പരിശോധന താങ്കളുടെ ജോലിയല്ല അല്‍മറോണിയോ അല്‍പ്പം ക്ഷുഭിതനായി തന്നെ

പറഞ്ഞു..!''
''ഒാക്കെ താങ്കള്‍ എന്താവശ്യത്തിനാണ് ജപ്പാനില്‍ വന്നിരിക്കുന്നത്‌
എന്ന് പറയാമോ?''
ജപ്പാനിലേ ഒരുകമ്പനിയില്‍ പര്‍ച്ചേസിങ്ങനായി വന്നതാണ് ടോറഡ്മാണ്‍ ഒാഫീസര്‍ക്ക് മറുപടി നല്‍കി..
''ദയവായി ക്ഷമിക്കുക താങ്കള്‍ക്ക് ഇന്ന് സ്വദേശത്തേക്ക് മടങ്ങുവാണ്‍ കഴിയില്ല,താങ്കളുടെ പാസ്പോര്‍ട്ട് ഞങ്ങള്‍ക്ക് സൂക്ഷമ പരിശോധന നടത്തേണ്ടതുണ്ട്.
അത് കൊണ്ട് താങ്കള്‍ ഇന്ന് ഞങ്ങള്‍ നല്‍കുന്ന റൂമില്‍ വിശ്രമിക്കുക,താങ്കളില്‍ നിന്നും അതിനുള്ള തുക ഞങ്ങള്‍ ഈടാക്കുകയില്ല..
ദയവായി സഹകരിക്കുക..''
അല്‍മറോണിയോ സമ്മതം എന്ന മട്ടില്‍ അവിടെയുള്ള മറ്റ് രണ്ട് ഒാഫീസര്‍മാരോടൊപ്പം പോകാണ്‍ ഇറങ്ങി,
സര്‍ താങ്കളുടെ രാജ്യം ഈ മാപ്പില്‍ എവിടെയാണന്ന് കാണിക്കാമോ ,
ഭിത്തിയില്‍ തൂക്കിയിരിക്കുന്ന ,വേള്‍ഡ് മാപ്പിലേക്ക് ചൂണ്ടി അല്‍മറോണിയോടായി ചീഫ് ചോദിച്ചു,
ഒട്ടും അമാന്തിക്കാതെ തന്നെ അയാള്‍ ,ഫ്രാണ്‍സില്‍മറെയും,സ്പെയിനില്‍മറെയും അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഒരു സ്ഥലത്തെ മേശപ്പുറത്ത് ഇരുന്ന

ഒരു മാര്‍ക്കറുകൊണ്ട് വൃത്തം വരച്ചിട്ടു..!
അയാള്‍ പോയതിനു ശേഷം ചീഫ് വൃത്തത്തിനുള്ള സ്ഥലം നോക്കി 'അണ്‍ഡോറ' എന്ന സ്ഥലനാമമല്ലാതെ അയാള്‍ക്ക് അവിടെ ഒന്നും കാണാണ്‍

കഴിഞ്ഞില്ല...!
പീന്നീട് പാസ്പോര്‍ട്ട് സസൂക്ഷ്മം പരിശോധിച്ചു.
മുണ്‍പ് ജപ്പാണ്‍ കൂടാതെ വേറെ രണ്ട് രാജ്യങ്ങളില്‍ പോയതായുള്ള വിവരം ചീഫ് ഒാഫീസര്‍ക്ക് അതില്‍നിന്നും ലഭിച്ചു..
തീയതികളും,പാസ്പോര്‍ട്ടില്‍മറെ കാലാവധിയും പരിശോധിച്ച ചീഫ് ഒന്ന് ഞെട്ടി .എല്ലാം യാത്രകളും നിലവിലെ വര്‍ഷങ്ങളെക്കാളും ച വര്‍ഷങ്ങള്‍

കഴിഞ്ഞ് പോയതും, ഇനി വരാനുള്ള വര്‍ഷങ്ങളുമാണന്ന് പാസ്പോര്‍ട്ടില്‍ നിന്നും തിരിച്ചറിഞ്ഞു. കൂടാതെ അല്‍മറോണിയോ പറഞ്ഞ കമ്പനിയുമായി

ബന്ധപ്പെട്ടപ്പോള്‍ ആ പേരില്‍ ഉള്ള ആളെ അറിയുകയില്ലെന്നും അവര്‍ പറഞ്ഞു.
ഉടണ്‍ തന്നെ ഫോണില്‍കൂടീ വിളിച്ചു വരുത്തിയ പൊലീസ് ഒാഫീസര്‍മാരൊടപ്പം അയാള്‍ അല്‍മറോണിയയെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക്

പാഞ്ഞു,കൂടാതെ അല്‍മറോണിയൊടൊപ്പം പോയ ഒാഫീസര്‍മാരോട് ,അവിടെ കാവല്‍നില്‍ക്കാനും അല്‍മറോണിയോയെ റൂമീലേക്ക് പുറത്തേക്ക്

ഇറങ്ങാതെ ശ്രദ്ധിക്കാനും നിര്‍ദ്ദേശം നല്‍കി..
പൊലീസിനൊടൊപ്പം ,ആ ഹോട്ടലില്‍മറെ ഏഴാം നിലയിലുള്ള റൂമീലേക്ക് ചെന്ന ചീഫ് ,ഒരു ക്യാമറ മൂലം നീരീക്ഷിക്കാണ്‍ ഹോട്ടല്‍ മാനേജ്മെല്‍മറില്‍മറെ

സഹായം തേടി..
അല്‍മറോണിയോയുടെ ഒരോ ചലനങ്ങളും ചീഫ് സസൂക്ഷമം അവിടെ തയ്യാറാക്കീയ ടീവിയില്‍കൂടീ സസൂക്ഷ്മം ശ്രദ്ധയോടെ നോക്കിയിരുന്നു..!
രാത്രി ഭക്ഷണം അവശ്യപ്പെട്ട അണ്‍റോണിയോയ്ക്ക് അത് അവര്‍ നല്‍കി, കഴിച്ചതിനു ശേഷം ഒരു സിഗററ്റ് എടുത്ത് വലിച്ച് കൊണ്ട് ,റൂമീല്‍ ഉലാത്തുന്ന

അയാള്‍ അക്ഷമനാണന്ന് ചീഫ് മനസ്സിലാക്കി..!
കുറച്ച് സമയത്തിന് ശേഷം റൂമീലെ ലൈറ്റുകള്‍ ഒാഫ് ചെയ്ത് കിടന്നുറങ്ങിയതിനാല്‍ ,ചീഫും നീരീക്ഷണം മതിയാക്കി വിശ്രമിച്ചു.
രാവിലെ അല്‍മറോണിയോയെ വിളിക്കാണ്‍ റൂമീന് പുറത്ത് കാവല്‍ നിന്ന ഒാഫീസര്‍മാരോട് ചീഫ് ആവശ്യപ്പെട്ടു..
റൂം തുറന്ന അവര്‍ക്ക് പക്ഷെ അല്‍മറോണിയോയെ അവിടെ എങ്ങും കാണാണ്‍ കഴിഞ്ഞില്ല ,റൂം മൂഴുവണ്‍ അരിച്ച് പെറുക്കിയ അവര്‍ക്ക് അണ്‍

്റോണിയോയുടെ ഒരു ബാഗ് മാത്രമാണ് ലഭിച്ചത്
റൂം പരിശോധനയില്‍,ഗ്ലാസ് വില്‍മഡോകള്‍ ,വഴിയോ മറ്റോ രക്ഷപെടാനുള്ള സാധ്യത തീരെ കുറവാണന്ന് ,ചീഫ് മനസ്സിലാക്കി,പോലീസീല്‍മറെ

സഹായത്തോടെ ,ഡോഗ് സ്ക്വാഡില്‍മറെ,സഹായം തേടിയെങ്കിലും,നായ അല്‍മറോണിയോ പുതച്ച ബ്ളാങ്കറ്റില്‍ നോക്കിമാത്രം കുരച്ച് കൊണ്ട് റൂമീനുള്ളില്‍

തന്നെ കിടന്ന് വട്ടം കറങ്ങുകയായിരുന്നു..!
നിരാശയോടെ ബാഗ് പരിശോധിച്ച ചീഫ് പല രാജ്യങ്ങളിലെ കറണ്‍സികളും,ഫ്രഞ്ച്,ജപ്പാണ്‍ ,സ്പാനിഷ് ,ഇംഗ്ലീഷ് ഭാഷകളിലെഴുതിയ ചില കുറിപ്പുകളും

മാത്രമാണ് ലഭിച്ചത്..!
അതില്‍നിന്നും ഒന്നില്‍കൂടൂതല്‍ ഭാഷകള്‍ അയാള്‍ക്ക് സ്വയത്തമാണന്ന് ചീഫ് മനസ്സിലാക്കി..!
ക്യാമറ ഫൂട്ടേജുകളില്‍ അര്‍ദ്ധരാത്രി പുതപ്പിനുള്ളില്‍ ശക്തമായ ഒരു വെളിച്ചം വന്നതിനു ശേഷം നിമിഷ നേരം കൊണ്ട് അവിടം ഇരുട്ടാകുന്നതും ചീഫ് കണ്ടു.
കുറെയെറെ, തിരച്ചിലുകളും,വീശദീകരണങ്ങളും ഈ സംഭവത്തിന് ശേഷം പിന്നീട് നടന്നുവെങ്കിലം ഒന്നിനും ഉത്തരം കിട്ടാത്തതിനാല്‍ എയര്‍ട്ട് പോര്‍ട്ട്

ഇമിഗ്രേഷണ്‍ ഒാഫീസും,പൊലീസും ,ഫയലുകള്‍ മടക്കി,!
ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമായി 'ദി മാണ്‍ ഫ്രം ടോറഡ്' നിലകൊള്ളുന്നു..!
കുറെക്കാലത്തിനു ശേഷം വിരമിച്ച ആ ചീഫ് ഒാഫീസര്‍ തല്‍മറെ സുഹൃത്തും,പാരലല്‍ വേള്‍ഡിനെ കുറിച്ച് പഠനം നടത്തുന്ന ഒരു ഗവേഷകനുമായ, പോ

ള്‍ബെഗ് എന്ന ആളോടായി ഇതിനെ കുറിച്ചാരാഞ്ഞു.
ഈ വിവരങ്ങള്‍ ബെഗ് തല്‍മറെ പുതിയ നീരീക്ഷണ പഠന പുസ്തകത്തില്‍
'മിസ്ട്രി ആണ്‍ഡ് ബിസയര്‍ പീപ്പീള്‍ എന്ന പേരിള്‍ എഴുതി വെച്ചു.
1981ലാണ് പീന്നീട് ഈ സംഭവങ്ങള്‍ പുറത്തറിയുന്നത്.
അതിനു ശേഷം പലരും രണ്ട് ചേരിയില്‍ നിന്നുകൊണ്ട്, വീശദീകരണങ്ങളുമായി ഇന്നും തര്‍ക്കത്തിലേര്‍പ്പെടുന്നുണ്ട്.
ഒരു പക്ഷെ അല്‍മറോണിയോ ഒരു ടൈം ട്രാവലറര്‍ ആയിരുന്നോ?,നമ്മുടെ ലോകത്തിന് സമാനമായി മറ്റൊരു പാരലല്‍ വേള്‍ഡുണ്ടോ?
വീശദീകരണങ്ങള്‍ ശാസ്ത്രലോകം തന്നെ നല്‍കുമെന്ന് വിശ്വസിക്കാം..!
(End)
(ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തി 2015ല്‍ ഒരു ചിത്രവും ഇറങ്ങിയിട്ടുണ്ട്,സേത്ത് ലൂക്കീല്‍മറെ രചനയില്‍,നിക്ക് ക്രീസ്ടെഡിണ്‍ സംവിധാനം ചെയ്ത 'ദി

മാണ്‍ ഫ്രം ടോറഡ്' എന്നാണ് ആ ചിത്രത്തില്‍മറെ പേര്)

Wednesday, January 1, 2020

SHIV

ഓം നമ: ശിവായ ശരണം ശിവ ചരണം ഈ ഉത്തരംതെറ്റ് ശിവനും(രൂപം ഇല്ലാ മനോമായ എന്ന ലോകത്ത് പരമാത്മാവായി നിരാകാരനായി സദാ വസിക്കുന്നു ) ഇനി ശങ്കരന്‍ ശങ്കരനും (കൈലാസത്തിന്‍ മനുഷ്യാകാരത്തില്‍ ദേവന്‍ മാരുടെ ഇഷ്ടാനുസരണം ആ രൂപത്തില്‍ കൈലാസത്തില്‍ ലോക പാലകനായും) രണ്ടാണ് എന്ന്‍ ആദ്യം അറിയുക ശ്രീ കൃഷ്ണന്‍ ശിവ ഭക്തന്‍ ആയിരുന്നു ശിവനെ ആരാധിച്ചിരുന്നു (സംബന്റെ ജനന കഥ വായിക്കുക).. മറ്റൊന്ന് ശ്രീ കൃഷ്ണന് മുന്നേ ഉള്ള രാമന്‍ ശിവ ഭകത്താന്‍ ആയിരുന്നു -വായിക്കുക രാമേശ്വരം രാവണന്‍ -ശിവ ഭക്തന്‍ ആയിരുന്നു .... അങ്ങിനെ എത്രെത്ര കഥകള്‍ ... പിന്നെ ശ്രീ കൃഷ്ണ ശിവ യുദ്ധം അത് വൈഷ്ണവരുടെ ഗ്രന്ഥങ്ങളില്‍ മാത്രം കാണുന്ന ഒരു കഥ യാണ് പരമാത്മാവായ ശിവന്‍ ഭക്തനായ ശ്രീകൃഷ്ണന്റെ പരമ ഭക്തിയില്‍ കീഴടങ്ങി ഇതേ പോലെ വിഷ്ണു അവതാരമായ നര സിംഹം തന്റെ ഭക്തനാല്‍ ബന്ധിതന്‍ ആയി ഇതെല്ലാം ....ദൈവം ഭക്തന് മുന്നില്‍ ഭക്തിക്ക് മുന്നില്‍ സംപ്രീതനായി എന്നെ പണ്ഡിതന്‍മാര്‍ വ്യാഖ്യാനിചിട്ടുള്ള്....