ഓം നമ: ശിവായ ശരണം ശിവ ചരണം ഈ ഉത്തരംതെറ്റ് ശിവനും(രൂപം ഇല്ലാ മനോമായ എന്ന ലോകത്ത് പരമാത്മാവായി നിരാകാരനായി സദാ വസിക്കുന്നു ) ഇനി ശങ്കരന്‍ ശങ്കരനും (കൈലാസത്തിന്‍ മനുഷ്യാകാരത്തില്‍ ദേവന്‍ മാരുടെ ഇഷ്ടാനുസരണം ആ രൂപത്തില്‍ കൈലാസത്തില്‍ ലോക പാലകനായും) രണ്ടാണ് എന്ന്‍ ആദ്യം അറിയുക ശ്രീ കൃഷ്ണന്‍ ശിവ ഭക്തന്‍ ആയിരുന്നു ശിവനെ ആരാധിച്ചിരുന്നു (സംബന്റെ ജനന കഥ വായിക്കുക).. മറ്റൊന്ന് ശ്രീ കൃഷ്ണന് മുന്നേ ഉള്ള രാമന്‍ ശിവ ഭകത്താന്‍ ആയിരുന്നു -വായിക്കുക രാമേശ്വരം രാവണന്‍ -ശിവ ഭക്തന്‍ ആയിരുന്നു .... അങ്ങിനെ എത്രെത്ര കഥകള്‍ ... പിന്നെ ശ്രീ കൃഷ്ണ ശിവ യുദ്ധം അത് വൈഷ്ണവരുടെ ഗ്രന്ഥങ്ങളില്‍ മാത്രം കാണുന്ന ഒരു കഥ യാണ് പരമാത്മാവായ ശിവന്‍ ഭക്തനായ ശ്രീകൃഷ്ണന്റെ പരമ ഭക്തിയില്‍ കീഴടങ്ങി ഇതേ പോലെ വിഷ്ണു അവതാരമായ നര സിംഹം തന്റെ ഭക്തനാല്‍ ബന്ധിതന്‍ ആയി ഇതെല്ലാം ....ദൈവം ഭക്തന് മുന്നില്‍ ഭക്തിക്ക് മുന്നില്‍ സംപ്രീതനായി എന്നെ പണ്ഡിതന്‍മാര്‍ വ്യാഖ്യാനിചിട്ടുള്ള്....
No comments:
Post a Comment